Webdunia - Bharat's app for daily news and videos

Install App

അച്ഛനായ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്, മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (17:19 IST)
അച്ഛനായ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്. കഴിഞ്ഞ മാസമാണ് നടന് പെണ്‍കുഞ്ഞ് പിറന്നത്. അച്ഛനായ ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാക്കുകയാണ് നീരജ്. മകളെ കൈയിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു.
 
 
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു നീരജ് ദീപ്തിയെ വിവാഹം കഴിച്ചത്.കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് ദീപ്തി.
ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയത്. 2013 പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നടന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്.1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് മലയാള സിനിമയില്‍ തിരക്കുള്ള യുവ താരങ്ങളില്‍ ഒരാളായി മാറി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പാക് ഷെല്ലാക്രമണം, 3 പേർ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യയും

Operation Sindoor: ഇന്ത്യക്കാർ മോക്ഡ്രില്ലിനായി കാത്തിരുന്നു, എന്നാൽ നടന്നത് യഥാർഥ ആക്രമണം, ദൗത്യം നിരീക്ഷിച്ച് മോദി

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: നുണകൾ പടച്ചുവിട്ട് പാകിസ്ഥാൻ, ഇന്ത്യയിൽ ആക്രമണം നടത്തിയെന്ന് പ്രചാരണം

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: പഹൽഗാമിലെ കണ്ണീരിന് ചുട്ട മറുപടി, ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 80 ലധികം ഭീകരർ

Operation Sindoor: അർധരാത്രിയിൽ പാകിസ്ഥാനിൽ കയറി തിരിച്ചടിച്ചു; തകർത്തത് 9 ഭീകര കേന്ദ്രങ്ങൾ, നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം

അടുത്ത ലേഖനം
Show comments