നടന്‍ വിശാലിന് വിവാഹം ? വധു തമിഴ് സിനിമയില്‍ നിന്ന് !

കെ ആര്‍ അനൂപ്
വ്യാഴം, 10 ഓഗസ്റ്റ് 2023 (06:35 IST)
നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.നടി ലക്ഷ്മി മേനോനെ വിശാല്‍ വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
45 വയസ്സുള്ള വിശാല്‍ 27കാരിയായ ലക്ഷ്മിയെ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു പ്രമുഖ നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു എന്നും അത് മുടുങ്ങിപ്പോയൊന്നും കേള്‍ക്കുന്നു.
 
കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ കൂടെ അവതാരം എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.ഭോല ശങ്കര്‍, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

ഇന്ത്യ ചൈനയോടും റഷ്യയോടും അടുക്കുന്നു, ബന്ധം ഉടൻ പുനസ്ഥാപിക്കണം ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമാണ സഭ പ്രതിനിധികൾ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ഇന്ത്യന്‍ നഗരങ്ങളില്‍ 9 യുകെ സര്‍വകലാശാല കാമ്പസുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments