Webdunia - Bharat's app for daily news and videos

Install App

മതിവരാത്ത യാത്രകളിൽ അനുമോൾ, വാഗമൺ വിശേഷങ്ങളുമായി നടി

കെ ആര്‍ അനൂപ്
വെള്ളി, 19 മെയ് 2023 (09:11 IST)
ഒത്തിരി യാത്രകൾ നടത്താറുണ്ട് നടി അനുമോൾ. തൻറെ യാത്രാവിശേഷങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും താരം ആരംഭിച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ അതിൽ നിരന്തരം പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ വാഗമൺ യാത്ര വിശേഷങ്ങൾമായി എത്തിയിരിക്കുകയാണ് താരം.
 
അടുത്തിടെ നടത്തിയ വാഗമൺ യാത്രയുടെ ഓർമ്മകൾ എന്നോണമാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഒരുപാട് ചിരിയും അതിമനോഹരമായ കാഴ്ചകളും സാഹസികതയും നിറഞ്ഞതായിരുന്നു തൻറെ യാത്രയെന്ന് നടി തന്നെ പറഞ്ഞു.
 
വാഗമൺ യാത്രയ്ക്കിടെ നിരവധി ചിത്രങ്ങൾ പകർത്താൻ സാധിച്ചു എന്നും അതിൽ ചില ചിത്രങ്ങൾ താൻ പങ്കുവെക്കുകയാണെന്ന് അനുമോൾ പറയുന്നു. പാലക്കാട് സ്വദേശിയായ അനുമോൾ സിനിമയിലെത്തി 10 വർഷത്തിൽ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീ: വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പത്തിലുള്ള പ്രദേശം കത്തിനശിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

അടുത്ത ലേഖനം
Show comments