Webdunia - Bharat's app for daily news and videos

Install App

നാട്ടുകാർ അവഗണിച്ചു, പൊട്ടിക്കരഞ്ഞ് അനുശ്രീ!

നാട്ടുകാരുടെ അവഗണന പ്രതീക്ഷിച്ചതല്ലെന്ന് അനുശ്രീ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (15:15 IST)
മലയാള സിനിമയിലെ യുവനടിമാരിൽ മുൻ‌നിരയിലുള്ള താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്കേത്തുന്നത്. ലാൽ ജോസിന്റെ ഡയമണ്ട് നെൿലെസിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്. എന്നാൽ, ഒട്ടുമിക്ക നടിമാരെ പോലെ തനിക്കും തുടക്കക്കാലത്ത് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു.
 
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സിനിമാജീവിതത്തിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. പല തരത്തിലുള്ള കഥകൾ നാട്ടുകാര്‍ മെനഞ്ഞുണ്ടാക്കിയിരുന്നു. ആരും തന്നെ അക്കാലത്ത് പിന്തുണച്ചിരുന്നില്ല. അവഗണനയായിരുന്നു അന്നൊക്കെ അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് നടി പറയുന്നു.
 
സിനിമയിലെത്തി കുറച്ച് അവസരങ്ങൾ ലഭിച്ചതോടെയാണ് നാട്ടുകാർ എന്നെ അംഗീകരിച്ചത്. അവർ എന്നെ അനുമോദിക്കാൻ ഒരു യോഗം വിളിച്ച് ചേര്‍ത്തത്. അന്ന് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് വേദിയിൽ പൊട്ടിക്കരഞ്ഞിരുന്നുവെന്നും നടി തുറന്നു പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments