Webdunia - Bharat's app for daily news and videos

Install App

എനിയ്ക്കങ്ങനെ ചെയ്യേണ്ടി വന്നു, ആരേയും ഞാൻ ക്ഷണിച്ചില്ല: ഭാവന മനസ്സ് തുറക്കുന്നു

വിവാഹനിശ്ചയം രഹസ്യമാക്കിയതെന്ത്? - ഭാവന പറയുന്നു

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (11:24 IST)
നടി ഭാവനയുടെ വിവാഹനിശ്ചയം ഇന്നലെ കഴിഞ്ഞത് ആരാധകർ അമ്പരപ്പോടെയാണ് കേട്ടത്. വളരെ രഹസ്യമാക്കിയായിരുന്നു നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇന്നലെ കഴിഞ്ഞത് വിവാഹമല്ല നിശ്ചയമായിരുന്നുവെന്ന് നടി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
ചടങ്ങുകൾ ഒന്നും വാർത്തയാക്കേണ്ട എന്നു കരുതിയാണ് രഹസ്യമാക്കി വെച്ചതെന്ന് താരം പറയുന്നു. അതുകൊണ്ടാണ് ചടങ്ങുകൾ വീട്ടിൽ തന്നെ വെച്ചതെന്നും ഭാവന പറയുന്നു. അടുത്ത കൂട്ടുകാരോട് മാത്രമായിരുന്നു വിവരം പറഞ്ഞത്. അവരെപ്പോലും ക്ഷണിച്ചിരുന്നില്ല. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നും നടി പറയുന്നു.
 
തെലുങ്ക് പ്രൊഡ്യൂസർ നവീനാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ്- പുതുവത്സര ബമ്പർ: ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

കുംഭമേള: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി

തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ല; ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

പാലായില്‍ ഭാര്യ മാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ രണ്ടുപേരും മരിച്ചു

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

അടുത്ത ലേഖനം
Show comments