Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിലാണ്, തുറന്ന് പറഞ്ഞ് നടി ലക്ഷ്‌മി മേനോൻ

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (12:40 IST)
താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ലക്ഷ്‌മി മേനോൻ. ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
സിംഗിളാണോ എന്ന ആരാധകന്റെ ചോദ്യത്തിന് നോ എന്ന മറുപടിയാണ് താരം നൽകിയത്. എന്നാൽ കാമുകൻ ആരാണെന്ന് വ്യക്തമാക്കാൻ താരം തയ്യാറായില്ല. അതേസമയം വിവാഹത്തോടുള്ള തന്റെ കാഴ്‌ചപ്പാട് എന്താണെന്നും താരം വ്യക്തമാക്കി.വിവാഹം എന്ന സങ്കൽപ്പം ഓവർ റേറ്റഡായ വൃത്തിക്കേടാണെന്നാണ് താരം തുറന്നടിച്ചത്.
 
ഇഷ്ടനടൻ ആരെന്നും ഇഷ്ടചിത്രം ഏതെന്നുമുള്ള ചോദ്യങ്ങൾക്കും ലക്ഷ്‌മി മേനോൻ മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ വിമർശനം നടത്തിയും താരം വാർത്തകളിൽ ഇടം നേടിയിരുന്നു.മറ്റുള്ളവരുടെ പ്ലേറ്റും ബാത്ത്‌റൂമും കഴുകാൻ താൽപര്യമില്ലെന്നും ക്യാമറക്ക് മുന്നിൽ തല്ലുകൂടാൻ തയ്യാറല്ലെന്നുമാണ് താരം ബിഗ് ബോസിനെതിരെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments