Webdunia - Bharat's app for daily news and videos

Install App

മകനോട് ക്ഷമ ചോദിച്ച് മിയ,കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (12:52 IST)
സിനിമ തിരക്കുകള്‍ക്കിടയിലും മകനൊപ്പം സമയം ചിലവഴിക്കാന്‍ നടി മിയ എപ്പോഴും ഓടിയെത്താറുണ്ട്. മകന് രണ്ടു വയസ് ആവാറാകുമ്പോഴേക്കും അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് മിയ എത്തിയിരിക്കുന്നത്. ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ കൃത്യസമയത്ത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിന് ലൂക്കയോട് മിയ ക്ഷമയും ചോദിക്കുന്നു.
 
'ലൂക്കയ്ക്ക് 2 വയസ്സ് തികയുന്നതിന് മുമ്പ് ഞാന്‍ അവന്റെ ആദ്യ ജന്മദിന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യട്ടെ. ഇതൊന്നും കൃത്യസമയത്ത് പോസ്റ്റ് ചെയ്യാത്തതിന് എന്റെ മകനോട് ക്ഷമ ചോദിക്കുന്നു'-മിയ കുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് നടി മിയ കടന്നുപോകുന്നത്. 2021ലായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. 
 
 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

അടുത്ത ലേഖനം
Show comments