Webdunia - Bharat's app for daily news and videos

Install App

പ്രിയങ്കയേയും സൽമാനേയും തോൽ‌പ്പിച്ച് പ്രിയ!

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (09:03 IST)
ഒരു അഡാറ് ലൌവിലെ ഗാനത്തിലൂടെയാണ് പ്രിയ പി വാര്യർ ഇന്ത്യയെങ്ങും അരിയപ്പെടുന്ന നടിയായത്. ആ കണ്ണു ചിമ്മലും അഭിനയവും കാണാൻ പ്രേക്ഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, മറ്റൊരു റെക്കോർഡ് കൂടി പ്രിയയ്ക്ക് ലഭിച്ചിരിക്കുകയാണ്. 
 
ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് പ്രിയ സ്വന്തമാക്കിയത്. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷമാക്കിയ പ്രിയങ്ക ചോപ്രയേയും നിക് ജൊനാസിനേയുമാണ് ഇതോടെ പ്രിയ പിന്നിലാക്കിയിരിക്കുന്നത്. 
 
ലിസ്റ്റിൽ നികാണ് രണ്ടാംസ്ഥാനത്ത്. പ്രിയങ്കയെ വിവാഹം ചെയ്തതോടെയാണ് നികിനെ ആളുകൾ തിരഞ്ഞത്. നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ബോളിവുഡിന്റെ സ്വന്തം മസിൽ മാന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. 
 
സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്‍, സല്‍മാന്‍ ഖാന്‍, മേഘന്‍ മെര്‍ക്കല്‍, ഗായകന്‍ അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments