Webdunia - Bharat's app for daily news and videos

Install App

ലിപ് ലോക്ക് സീൻ ചെയ്യാൻ ടെൻഷനുണ്ടായിരുന്നു,പലരോടും ഉപദേ ശംതേടി, നടി രമ്യ നമ്പീശൻ തുറന്നുപറയുന്നു

കെ ആര്‍ അനൂപ്
ശനി, 13 ജനുവരി 2024 (10:26 IST)
Ramya Nambessan
ബാലതാരമായി എത്തി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് രമ്യ നമ്പീശൻ. 2011ൽ പുറത്തിറങ്ങിയ ചാപ്പാക്കുരിശ് എന്ന ഫഹദ് ഫാസിൽ ചിത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി. ഇതിലെ ഒരു ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുമ്പ് പലരുടെയും ഉപദേശം താൻ നേടിയിരുന്നുവെന്ന് രമ്യ നമ്പീശൻ പറയുന്നു.ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞതായി നടി ഇപ്പോഴും ഓർക്കുന്നു.റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും രമ്യ ചോദിക്കുന്നത്.
"ചാപ്പാക്കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും ഉപദേ ശംതേടി. അപ്പോൾ കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം, എന്നു തീർത്തു പറഞ്ഞത് അച്ഛഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും രമ്യ ചോദിക്കുന്നു.റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ 'ചാപ്പാക്കുരിശ്' എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴി വാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്‌ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അങ്ങ നെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറഞ്ഞാലും ഹൗ യൂ ടേക്ക് ഇറ്റ്' എന്നേയുള്ളൂ",-എന്നാണ് രമ്യ നമ്പീശൻ പറഞ്ഞത്.

തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടി പിന്നണി ഗായികയും കൂടിയാണ്.രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണിക്ക് 37 വയസ്സാണ് പ്രായം. 1986 മാർച്ച് 24നാണ് നടി ജനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments