Webdunia - Bharat's app for daily news and videos

Install App

മുടി മുറിച്ചത് വെറുതെയല്ല ! ശിവദയുടെ പുത്തന്‍ ലുക്ക്

ലോങ് ഹെയര്‍ മുറിച്ചത് ശിവദയുടെ ആരാധകരെ ഏറെ വിഷമിപ്പിച്ചു

രേണുക വേണു
ചൊവ്വ, 20 ഫെബ്രുവരി 2024 (11:26 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളത്തില്‍ നിറസാന്നിധ്യമായത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ശിവദയുടെ ലോങ് ഹെയറിന് ഏറെ ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ താരം മുടി മുറിച്ചിരിക്കുകയാണ്. 'ഷോര്‍ട്ട് ഹെയര്‍ ലൈഫിന് തുടക്കം' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
ലോങ് ഹെയര്‍ മുറിച്ചത് ശിവദയുടെ ആരാധകരെ ഏറെ വിഷമിപ്പിച്ചു. 'മുടി മുറിക്കണ്ടായിരുന്നു' 'ലോങ് ഹെയര്‍ തന്നെയാണ് ഭംഗി' തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്കു താഴെ വന്നിട്ടുള്ളത്. അതേസമയം രാജഗിരി ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് വേണ്ടിയാണ് താരം ഹെയര്‍ ഡൊണേഷന്‍ നടത്തിയിരിക്കുന്നത്. ഇതറിഞ്ഞ ആരാധകര്‍ താരത്തിന്റെ നല്ല മനസ്സിനെ അനുമോദിച്ചും രംഗത്തെത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

1986 ഏപ്രില്‍ 23 നാണ് ശിവദയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സായി. സിനിമ രംഗത്തു നിന്നുള്ള മുരളി കൃഷ്ണയാണ് ശിവദയുടെ ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments