Webdunia - Bharat's app for daily news and videos

Install App

ഞെട്ടിച്ച് വീണ നായര്‍, 20ദിവസം കൊണ്ട് 6 കിലോ ശരീര ഭാരം കുറച്ച് നടി !

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (14:14 IST)
20ദിവസം കൊണ്ട് 6 കിലോ ശരീര ഭാരം കുറച്ച് നടി വീണ നായര്‍. ഡയറ്റ് ആന്‍ഡ് വര്‍ക്കൗട്ട് പ്ലാന്‍ ആണ് താന്‍ ചെയ്തതെന്നും അതിലൂടെ ഏകദേശം ആറ്അര കിലോ ഭാരം കുറയ്ക്കാനായി എന്നും നടി പറയുന്നു. ധാരാളം ഭക്ഷണം കഴിക്കുന്ന ആളാണ്  എന്നാല്‍ വിശക്കാതെ എങ്ങനെ ഭാരം കുറയ്ക്കാം എന്ന രീതി ഉപയോഗിച്ചാണ് ആറുകിലോ കുറച്ചത്.

അവസാനം നോക്കുമ്പോള്‍ 89-88 ഭാരമുണ്ടായിരുന്നു എന്നും 20 ദിവസം കൊണ്ട് 84 ഭാരമായി കുറഞ്ഞു എന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ വീണ നായര്‍ യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്.
 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കു വെക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments