Webdunia - Bharat's app for daily news and videos

Install App

ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (11:20 IST)
ആദിപുരുഷിന്റെ പ്രദര്‍ശനം തുടരുകയാണ്. അഞ്ചുദിവസംകൊണ്ട് 395 കോടി കളക്ഷന്‍ ആഗോളതലത്തില്‍ നിന്ന് സിനിമ സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ കളക്ഷന്‍ മറുവശത്ത് ഇടിയുകയാണെന്ന് പ്രചാരണവും നടക്കുന്നുണ്ട്. തിയേറ്ററുകളില്‍ ആളെ കൂട്ടാനുള്ള ശ്രമം എന്നോണം ആദിപുരുഷിന്റെ ടിക്കറ്റ് നിനക്ക് നിര്‍മ്മാതാക്കള്‍ കുറച്ചു. 150 രൂപയ്ക്ക് സിനിമ കാണാനാകും.
<

Experience the epic tale in 3D on the big screen at the most affordable price! Tickets starting at Rs150/-* ✨

Offer not valid in Andhra Pradesh, Telangana, Kerala and Tamil Nadu

3D Glass Charges as applicable.

Book your tickets on:https://t.co/0gHImE23yj#Adipurush now in… pic.twitter.com/UU5PiNcEbt

— T-Series (@TSeries) June 21, 2023 >
ഇന്നും നാളെയും 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുക. ത്രീഡിയില്‍ സിനിമ കാണണമെങ്കില്‍ കൂടുതല്‍ പണം ചെലവാകും. ടിക്കറ്റ് നിരക്ക് കുറച്ചെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
 

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments