Webdunia - Bharat's app for daily news and videos

Install App

നെറ്റ്ഫ്‌ലിക്‌സ് കൊടുത്ത തുക പോലും തിയേറ്ററില്‍ നിന്ന് കിട്ടിയില്ല !'ആദിപുരുഷ്' ലൈഫ് ടൈം കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂലൈ 2023 (12:58 IST)
പ്രഭാസിന്റെ 'ആദിപുരുഷ്' വലിയ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് അത്ര നല്ല പ്രതികരണങ്ങള്‍ അല്ല ലഭിച്ചത്. സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
വേള്‍ഡ് വൈഡ് കളക്ഷന്‍ 240 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.വന്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഒ.ടി.ടി അവകാശങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റുപോയി.നെറ്റ്ഫ്‌ലിക്‌സ് ആണ് ഡിജിറ്റല്‍ റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് എന്നാണ് വിവരം.
 
 ആദിപുരുഷ് റെട്രോഫൈല്‍സും ടി സീരീസ് ഫിലിസമാണ് നിര്‍മിച്ചത്. 
 
കൃതി സനോണ്‍ നായികയായി എത്തി. കാര്‍ത്തിക് പളനിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Greeshma: 'മുന്‍പ് കഷായം കുടിക്കാന്ന് ചലഞ്ച് ചെയ്തു പറഞ്ഞിരുന്നില്ലേ, കുടിക്ക്'; എല്ലാം ആലോചിച്ചു ഉറപ്പിച്ച ശേഷം, ഗ്രീഷ്മയുടെ 'അഭിനയം' വിനയായി

'കണ്ടവരുണ്ടോ'; നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

'ഇവിടെ സ്ത്രീയും പുരുഷനും മതി'; ലൈംഗിക ന്യൂനപക്ഷത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments