ജയിലറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്,'എസ്‌കെ 23' ഒരുങ്ങുന്നു, ഇത്തവണ അതിഥി വേഷത്തില്‍ അല്ല!

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഫെബ്രുവരി 2024 (15:13 IST)
ശിവകാര്‍ത്തികേയന് മുമ്പില്‍ നിരവധി ചിത്രങ്ങള്‍ ഉണ്ട്. നടന്റെ ഇരുപത്തിമൂന്നാമത്തെ സിനിമ എആര്‍ മുര്‍ഗദോസിനൊപ്പം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'എസ്‌കെ 23' എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
 
 ഒരു വശത്ത് മലയാള സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തമിഴ് സിനിമകളില്‍ സ്ഥിരമായി സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാണ്.ശിവകാര്‍ത്തികേയനുവേണ്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ അല്ല ലാല്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്. ഒരു പ്രധാന കഥാപാത്രത്തെ ആര്‍ക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ലാല്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിട്ടിട്ടില്ല.
 
 ശിവകാര്‍ത്തികേയന്റെ നായികയായി മൃണാല്‍ താക്കൂര്‍ അഭിനയിക്കുമെന്ന് പറയപ്പെടുന്നു, നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. 
 ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ രാജ്കുമാര്‍ പെരിയസാമിയ്ക്കൊപ്പമുള്ള തന്റെ സിനിമയുടെ ചിത്രീകരണത്തിലാണ്, സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ 'എസ്‌കെ 23'ജോലികള്‍ ആരംഭിക്കും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Gaza Death Toll Rises: 'ചാവുനിലമായി ഗാസ' മരണസംഖ്യ 67,160; സമാധാന ചര്‍ച്ച ആദ്യഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments