Webdunia - Bharat's app for daily news and videos

Install App

ജയന്‍ ചെയ്തതിനപ്പുറം മോഹന്‍ലാലിന് ചെയ്യാനാകുമോ?

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (16:52 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നാണ് പേര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജയന്‍ നായകനായ ഒരു ഹിറ്റ് ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നായിരുന്നു പേര്. ആ സിനിമയുടെ പേര് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാകുകയാണ്.
 
1980 ഏപ്രില്‍ 11നാണ് ജയന്‍ നായകനായ ബെന്‍സ് വാസു റിലീസാകുന്നത്. ഹസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. സീമ, ശ്രീലത നമ്പൂതിരി, ശങ്കരാടി, പട്ടം സദന്‍, കുതിരവട്ടം പപ്പു, കൊച്ചിന്‍ ഹനീഫ, പ്രതാപചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 
 
‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജി പ്രജിത്ത് ആണ് മോഹന്‍ലാലിന്‍റെ ബെന്‍സ് വാസു സംവിധാനം ചെയ്യുന്നത്. രജപുത്ര രഞ്ജിത് ആണ് സംവിധാനം.
 
ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. അവിചാരിതമായാണ് പ്രജിത്ത് ഈ പ്രൊജക്ടിലേക്ക് വരുന്നത്. ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്ട് പ്രജിത്തിലേക്ക് വരികയായിരുന്നു.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments