Webdunia - Bharat's app for daily news and videos

Install App

ഈ താരപുത്രിയെ മനസ്സിലായോ ? ഇന്ന് ടോവിനോ തോമസിന്റെ നായിക !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (11:04 IST)
നിലവിലെ സാഹചര്യത്തില്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് മലയാളം സിനിമയിലെ ഒട്ടുമിക്ക താരങ്ങളും. ആരാധകരോടും വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുകൊണ്ട് തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. 
 
'വീട്ടില്‍ താമസിച്ച് നിങ്ങളുടെ കാര്‍ / ബൈക്ക് കഴുകുക'- എന്ന് പറഞ്ഞു കൊണ്ടാണ് കുട്ടിക്കാലത്ത് കാറു കഴുകുന്ന ഒരു ചിത്രം നടി പങ്കുവെച്ചത്. ഇത് താങ്കളുടെ പഴയ വീടാണെന്നും അഹാന പറഞ്ഞു.
 
ടോവിനോ തോമസ് നായകനായെത്തിയ ലൂക്ക എന്ന ചിത്രമാണ് അഹാന കൃഷ്ണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്.
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ സഹോദരിയായി വീണ്ടും വെള്ളിത്തിരയില്‍ എത്തിയത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments