Webdunia - Bharat's app for daily news and videos

Install App

ഇപ്പോഴത്തെ മലയാള സിനിമയുടെ മുഖം അദ്ദേഹമാണ്: ഐശ്വര്യ ലക്ഷ്മി

നിഹാരിക കെ എസ്
ശനി, 23 നവം‌ബര്‍ 2024 (08:30 IST)
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിക് അബു മുതൽ മണിരത്നം വരെയുള്ള സംവിധായകരുടെ കൂടെ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ് ആണ് ഐശ്വര്യയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രം. 
 
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ താരം സജീവമാണ്. മറ്റ് ഇന്ഡസ്ട്രികളിൽ വർക്ക് ചെയ്യാൻ പോകുമ്പോൾ അവിടെ ഉള്ളവർ 'ഫേസ് ഓഫ് മലയാള സിനിമ' ആയി കാണുന്നത് ഫഹദ് ഫാസിലിനെയാണെന്ന് ഐശ്വര്യ പറയുന്നു. 
 
'എല്ലാവരും മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഹിന്ദിയിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അവർക്കറിയാവുന്ന ഫേസ് ഓഫ് മലയാള സിനിമ ഫഹദ് ഫാസിൽ ആണ്. ഫഹദിന്റെ സിനിമകൾ കാണുമ്പോൾ അവർ നമ്മളോട് മറ്റ് സിനിമകൾ നിർദേശിക്കാൻ ആവശ്യപ്പെടും. അപ്പോൾ നമ്മൾ എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകൾ കാണാൻ പറയും. നമുക്ക് സന്തോഷമാണല്ലോ. എന്റെ ഒരു സുഹൃത്തിന് ഞാൻ തൂവാനത്തുമ്പികൾ നിർദേശിച്ചു. അതിനുശേഷം കുറേക്കാലം പുള്ളിക്കാരി ആ സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ഹുക്കായി കിടന്നിരുന്നു', ഐശ്വര്യ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി

ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

അടുത്ത ലേഖനം
Show comments