പൃഥ്വിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി, പൊട്ടിച്ചിരിക്കാൻ റെഡിയായിക്കോളൂ !

Webdunia
ശനി, 9 മാര്‍ച്ച് 2019 (16:55 IST)
പൃഥ്വിരാജിന്‍റേതായി കോമഡിച്ചിത്രങ്ങള്‍ വല്ലപ്പോഴുമാണ് സംഭവിക്കുക. വന്നാല്‍ അതൊരു വരവായിരിക്കുകയും ചെയ്യും. ഒടുവില്‍ നാദിര്‍ഷയുടെ സംവിധാനത്തില്‍ വന്ന ‘അമര്‍ അക്‍ബര്‍ അന്തോണി’ നമ്മളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല.
 
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു.‘ബ്രദേഴ്സ് ഡേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഐശ്വര്യ രാജേഷ് ആണ് നായിക. ഭാഗ്യനായിക എന്നാണ് ഐഷു അറിയപ്പെടുന്നത് തന്നെ. 
 
കോമഡിയും ആക്ഷനും റൊമാന്‍സും ഇമോഷനുമെല്ലാം ചേര്‍ന്ന ഒരു ഒന്നാന്തരം എന്‍റര്‍ടെയ്നറായിരിക്കും ബ്രദേഴ്സ് ഡേ എന്നാണ് പൃഥ്വിരാജ് നല്‍കുന്ന ഉറപ്പ്. എന്തായാലും പൃഥ്വിയുടെ വാക്കില്‍ വിശ്വസിക്കാം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് കൌതുകകരമായ വസ്തുത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments