Webdunia - Bharat's app for daily news and videos

Install App

വീട്ടിലെ പതിനാറുകാരി, മകളുടെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് അജിത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (09:10 IST)
സിനിമ തിരക്കുകള്‍ ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അജിത്ത്. ഇടയ്ക്ക് യാത്രകളെല്ലാം നടത്താറുള്ള നടന്‍ മകളുടെ പിറന്നാള്‍ ഭാര്യക്കും മകനും ഒപ്പം ആഘോഷിച്ചു.അനൗഷ്‌കയുടെ പതിനാറാം പിറന്നാളാണ് കഴിഞ്ഞത്. ആദ്വിക് ചേച്ചിക്ക് കേക്ക് കക്ഷണം നല്‍കുന്ന ചിത്രം ശാലിനി പങ്കുവെച്ചിരുന്നു. 
 
വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ അധികമൊന്നും അജിത്ത് പങ്കിടാറില്ല. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമുള്ള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴേക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത്തവണ കുടുംബചിത്രങ്ങള്‍ പുറത്തുവന്നത്. 2022ല്‍ ആയിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 194.5 കോടിയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും; പുതിയ പതിപ്പ് വികസന ഘട്ടത്തില്‍

കാസര്‍കോട് വഴിയില്‍ നിന്ന് കിട്ടിയ പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76 കാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത; പുതിയ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതല്‍

Plus Two Results 2025 Live Updates: പ്ലസ് ടു പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത് ഇങ്ങനെ

കൊല്ലത്ത് ഛര്‍ദിച്ചു കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, കഴിച്ചത് ചൂരമീന്‍

അടുത്ത ലേഖനം
Show comments