Webdunia - Bharat's app for daily news and videos

Install App

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് ബൈക്കില്‍ ഇന്ത്യ കണ്ട് അജിത്ത്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (17:10 IST)
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്.പിസ്റ്റള്‍ ഷൂട്ടിംഗ്, ഫോട്ടോഗ്രാഫി, മോട്ടോര്‍ റേസിംഗ് എന്നിവയ്ക്ക് പുറമേ ബൈക്കില്‍ ലോകം മൊത്തം ചുറ്റി കാണുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. നടന്‍ ദീര്‍ഘ യാത്രയിലാണ്. നിര്‍മ്മാതാവ് ബോണി കപൂറാണ് അദ്ദേഹത്തിന്റെ പുതിയ യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
<

Nothing can stop him from living his passion and making his each dream come true. Universally Loved. #AjithKumar pic.twitter.com/vcynxZdkZ8

— Boney Kapoor (@BoneyKapoor) October 23, 2021 >
'ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതില്‍ നിന്നും ഓരോ സ്വപ്നവും സാക്ഷാത്കരിക്കുന്നതില്‍ നിന്നും അവനെ തടയാന്‍ യാതൊന്നിനും കഴിയില്ല. സാര്‍വത്രികമായി സ്‌നേഹിക്കുന്നു.'- ബോണി കപൂര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments