Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Grand Finale 2023: ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച, വിജയി ആകാന്‍ ഏറ്റവും സാധ്യത ഈ മത്സരാര്‍ഥി, രണ്ട് പേര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം

Webdunia
വെള്ളി, 30 ജൂണ്‍ 2023 (15:30 IST)
Bigg Boss Malayalam Season 5 Grand Finale: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ഒരു ദിവസം കൂടി. ജൂലൈ രണ്ട് ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. രാത്രി ഏഴ് മുതല്‍ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും പ്രേക്ഷകര്‍ക്ക് ഫിനാലെ കാണാം. 
 
ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍, ഷിജു അബ്ദുള്‍ റഷീദ് എന്നിവരാണ് ആറ് പേര്‍. ഇവരില്‍ നിന്ന് ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്കാണ് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുക. മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷക വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക. 
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഖില്‍ മാരാര്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകളുമായി ലീഡ് ചെയ്യുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ അഖിലിനായി നിരവധി പേര്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അഖിലിന് തൊട്ടുപിന്നാല്‍ ശോഭാ വിശ്വനാഥ് ഉണ്ടെന്നാണ് വിവരം. അഖിലും ശോഭയും തമ്മിലാകും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുകയെന്നും വിവരമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments