Webdunia - Bharat's app for daily news and videos

Install App

മകള്‍ക്ക് 9 വയസ്സ്, അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജും ഭാര്യയും

കെ ആര്‍ അനൂപ്
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:06 IST)
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ടിന് മകളുടെ ഏറ്റവും പുതിയ ചിത്രം പൃഥ്വിരാജ് പങ്കുവയ്ക്കാറുണ്ട്. അലംകൃതയുടെ ജന്മദിനം ആണ് ഇന്ന്. ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബം.
 
'ജന്മദിനാശംസകള്‍ ബേബി ഗേള്‍. 9 വയസ്സ്..അമ്മയെയും ദാദയെയും കുട്ടികളാണെന്നും, നിങ്ങള്‍ മാതാപിതാക്കളാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങള്‍! നിനക്ക് ചുറ്റുമുള്ള എല്ലാവരോടും ഉള്ള നിന്റെ അനുകമ്പ, ക്ഷമ, സ്‌നേഹം എന്നിവയില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. നീ കുഞ്ഞു മനുഷ്യനായി തീര്‍ന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീയാണ് ഞങ്ങളുടെ നിത്യ സൂര്യപ്രകാശം.',-പൃഥ്വിരാജ് എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ അദ്ധ്യാപകന് തടവും പിഴയും

എഡിഎമ്മിന്റെ മരണം : പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല, സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

അടുത്ത ലേഖനം
Show comments