Webdunia - Bharat's app for daily news and videos

Install App

ആലിയ ഭട്ട് ധരിച്ചിരിക്കുന്ന ഷര്‍ട്ടിന്റെ വില 1.3 ലക്ഷം !

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (15:38 IST)
വിവാഹ തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് നടി ആലിയ ഭട്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
രണ്‍വീര്‍ സിങ് നായകനാവുന്ന 'റോക്കി ഓര്‍ റാണി കി പ്രേം' എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ആലിയയെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. 
 
ഓവര്‍സൈഡഡ് ഷര്‍ട്ടിനൊപ്പം ഡെനിം ഷോര്‍ട്‌സാണ് താരം ധരിച്ചിരിക്കുന്നത്. ബലേന്‍സിക ബ്രാന്‍ഡിന്റേതാണ് ആലിയ ധരിച്ചിരിക്കുന്ന ഷര്‍ട്ട്. ബ്രാന്‍ഡിന്റെ പേര് ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)


ആലിയയുടെ ഷര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. 1750 ഡോളറാണ് ഈ ഷര്‍ട്ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.3 ലക്ഷം രൂപ. ഏതാനും ബട്ടനുകള്‍ തുറന്നിട്ടാണ് താരം ഷര്‍ട്ട് സ്‌റ്റൈല്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ഷോര്‍ട്‌സ് ഡിസ്ട്രസ്സ്ഡ് മോഡലിലുള്ളതാണ്. കമ്മലും സണ്‍ഗ്ലാസുമായിരുന്നു ആക്‌സസറീസ്. വലിയൊരു ഹാന്റ് ബാഗ് ഉണ്ടായിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments