Webdunia - Bharat's app for daily news and videos

Install App

അല്ലുഅര്‍ജുനൊപ്പം എ ആര്‍ മുരുഗദോസ്, പുഷ്പയ്ക്ക് ശേഷം പുതിയൊരു ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 3 ജൂലൈ 2021 (09:11 IST)
വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ തിരക്കിലാണ് അല്ലു അര്‍ജുന്‍.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.അല്ലുവിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. നടന്റെ അടുത്ത ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.കാലൈപുലി താനു ചിത്രം നിര്‍മ്മിക്കും. വളരെ ശ്രദ്ധയോടെ മാത്രമേ അല്ലു അര്‍ജുന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യാറുള്ള താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകരും കാതോര്‍ക്കുകയാണ്.'അല വൈകുണ്ഠപുരമുലോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുഷ്പ ആണ് ഇനി വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments