അമിതാഭ് ബച്ചന്റെ വീട്ടിലെ ചുമരില്‍ തൂങ്ങുന്ന കൂറ്റന്‍ കാളയുടെ ചിത്രത്തിന് കോടികള്‍, വില കണ്ടെത്തി ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (12:38 IST)
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കുടുംബങ്ങളില്‍ ഒന്നാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ തന്നെ കുടുംബ വിശേഷങ്ങളുമായി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ എത്താറുണ്ട്. ദീപാവലി ആഘോഷിക്കുന്ന ബച്ചന്‍ ഫാമിലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍, മക്കളായ അഗസ്ത്യ, നവ്യ നവേലി പുറത്തുവന്ന ഫോട്ടോയില്‍ കാണാനായത്.
 
നടന്‍ പങ്കുവെച്ച ചിത്രം വൈറലായി മാറിയതോടെ ഫോട്ടോക്ക് പിന്നിലുള്ള ചുമര്‍ ചിത്രവും ഏറെ ശ്രദ്ധ നേടി.വെളുത്ത കൂറ്റന്‍ കാളയുടെ ചിത്രമായിരുന്നു അത്. പഞ്ചാബ് ചിത്രകാരന്‍ മഞ്ജിത് ബാവ വരച്ച ചിത്രമാണിതെന്ന് പറയപ്പെടുന്നു.അതിന് പിന്നാലെ അതിന്റെ വിലയും ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amitabh Bachchan (@amitabhbachchan)

ചിത്രത്തിന്റെ വില നാലു കോടിയോളം വരുമെന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments