Webdunia - Bharat's app for daily news and videos

Install App

'യാത്രയിൽ മമ്മൂട്ടിയില്ല, വൈ എസ് ആർ മാത്രം’ - 'യാത്ര'യില്‍ ഒപ്പമഭിനയിച്ച നടി പറയുന്നു

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (09:01 IST)
മമ്മൂട്ടിയുടെ സമീപകാല സിനിമകളിൽ ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെടാവുന്ന രണ്ട് ചിത്രങ്ങളാണ് റാം സംവിധാനം ചെയ്ത പേരൻപും, മാഹി വി രാഘവ് സംവിധാനം ചെയ്തത് യാത്രയും. കേരളത്തിനൊപ്പം അതാത് സംസ്ഥാനങ്ങളും ഇരുചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. 
 
'യാത്ര'യിലൂടെ ആദ്യമായി മമ്മൂട്ടി എന്ന നടനെ അറിഞ്ഞ നിരവധി പ്രേക്ഷകർ ഉണ്ട്. അവരുടെ എല്ലാം ഉള്ളിൽ വൈ എസ് ആർ എന്ന മനുഷ്യനെ പ്രതിഷിഠിച്ച സ്ഥാനത്തേക്ക് അവർ മമ്മൂട്ടിയേയും പ്രതിഷ്ഠിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് താരം അനസൂയ ഭരദ്വാജ് പറയുകയാണ് മമ്മൂട്ടിയെക്കുറിച്ച്. 
 
ഗോവ്‌രു ചരിത റെഡ്ഡി എന്ന കഥാപാത്രമായാണ് അനസൂയ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷന്‍ രംഗവുമുണ്ട് അനസൂയയ്ക്ക്. ഈ ഇതിഹാസത്തെക്കുറിച്ച് ഇതുവരെ പറയപ്പെട്ടതെല്ലാം കുറച്ച് മാത്രമാണെന്ന് തോന്നുന്നു. മമ്മൂട്ടി സര്‍, വൈഎസ്ആറിനെ ഞങ്ങളുടെ മുന്നില്‍ പുനരുജ്ജീവിപ്പിക്കും വിധം അവതരിപ്പിച്ചതിന് നന്ദി. യാത്രയില്‍ നിങ്ങളെ വീണ്ടും വീണ്ടും കാണുമ്പോഴും ഞങ്ങള്‍ക്ക് അങ്ങനെതന്നെ തോന്നുന്നു.- അനസൂയ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments