Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കൈകളിലെ കുട്ടി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി, മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂലൈ 2021 (12:08 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. തന്റെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടി. കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ തന്റെ അമ്മയോടൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഞാന്‍ എന്റെ അമ്മയുടെ മകളാണെന്ന് പറഞ്ഞു കൊണ്ടാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.
 
ഇക്കഴിഞ്ഞ ദിവസം തനിക്ക് കോളേജ് കാലത്തേക്ക് തിരിച്ചുപോണമെന്ന ആഗ്രഹം നടി പങ്കുവെച്ചിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
 
മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' വിലാണ് ആന്‍ഡ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.
വസ്ത്രമൊന്നും ഇല്ലാതെ നടി ഈ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 'പിസാസ് 2' വിനയായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments