Webdunia - Bharat's app for daily news and videos

Install App

'പിശാശ് 2' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ജൂണ്‍ 2021 (14:25 IST)
2014 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു 'പിശാസ്'. മൈസ്‌കിന്റെ സംവിധാനത്തില്‍ പിറന്ന ഈ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയും ജനുവരിയില്‍ ആന്‍ഡ്രിയ സെറ്റുകളില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി. 
 
നേരത്തെ സിനിമയിലുള്ള തന്റെ രൂപം നടി വെളിപ്പെടുത്തിയിരുന്നു. മുത്തശ്ശിയുടെ പഴയ ഫോട്ടോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായായിയുന്നു തനിക്ക് ഇങ്ങനെ ഒരു ലുക്ക് ആന്‍ഡ്രിയ നല്‍കിയതെന്നും പറഞ്ഞു.കാര്‍ത്തിക് രാജയാണ് സംഗീതം ഒരുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പറയപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments