മണവാട്ടി ലുക്കിൽ അനിഖ, ആരാധകർക്ക് ആവേശം !

കെ ആർ അനൂപ്
വെള്ളി, 21 ഓഗസ്റ്റ് 2020 (19:21 IST)
അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങികൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. രാകേഷ് മണ്ണാർക്കാട് എടുത്ത ചിത്രങ്ങളിൽ അനിഖ ബ്രൈഡൽ ലുക്കിലാണ്. സാരിയും ആഭരണങ്ങളും അണിഞ്ഞ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
 
ജയറാം നായകനായെത്തിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ബാലതാരമായാണ് അനിഖ സുരേന്ദ്രൻ അഭിനയ രംഗത്തേക്കെത്തിയത്. തമിഴിൽ അജിത്തിൻറെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാൻ, മിരുതൻ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരിയലിലും അനിഖ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

അടുത്ത ലേഖനം
Show comments