Webdunia - Bharat's app for daily news and videos

Install App

സംഗീതസംവിധായകന്‍ അനിരുദ്ധ് മലയാളത്തിലേക്ക്, സിനിമയ്ക്കായി ഇനിയും ഒരു കൊല്ലം കാത്തിരിക്കണം !

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (15:04 IST)
സംഗീതസംവിധായകന്‍ അനിരുദ്ധ് മലയാളത്തിലേക്ക്.ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുകയെന്നുമാണ് അദ്ദേഹം കൊച്ചിയില്‍ വെച്ചു നടന്ന പ്രസ് മീറ്റില്‍ പറഞ്ഞത്.
 
മലയാളത്തില്‍ വരാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിനുവേണ്ടി ആയിരിക്കും അനിരുദ്ധ് സംഗീതം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അനിരുദ്ധിന്റെ മലയാളം പാട്ട് കേള്‍ക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.നെല്‍സണ്‍ ഈ സിനിമ സംവിധാനം ചെയ്യും.ആറ്റ്ലി ഒരുക്കുന്ന ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും അനിരുദ്ധ് തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments