Webdunia - Bharat's app for daily news and videos

Install App

''മമ്മൂക്ക വളരെ കംഫർട്ടബിളാണ്'' - അഞ്ജലി അമീർ പറയുന്നു

മമ്മൂക്ക പരിചയപ്പെടുത്തിയത് നായിക എന്നല്ലേ? അതുമതി! - അഞ്ജലി അമീർ

Webdunia
ചൊവ്വ, 31 ജനുവരി 2017 (14:37 IST)
മലയാള സിനിമ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ മാറ്റങ്ങൾക്കനുസരിച്ച് അതിനൊത്തുയരാൻ മലയാള സിനിമയും ശ്രമമാരംഭിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണങ്ങ‌ൾ നടത്തി മുന്നേറുകയാണ് മലയാള സിനിമ. സമൂഹത്തില്‍ പല വിധ അവഗണനകള്‍ക്ക് പാത്രമാവുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സിനിമയിലേക്ക് ക്ഷണിക്കാന്‍ പലരും തയ്യാറാവാറില്ല. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമാണ് സംവിധായകന്‍ റാമിന്റെ തീരുമാനങ്ങള്‍.
 
മമ്മൂട്ടിയുടെ പുതിയ സിനിമയിൽ നായികയായാണ് അഞ്ജലി അമീർ എത്തുന്നത്. എന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് അഞ്ജലി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ മമ്മുക്ക എന്നെ പരിചയപ്പെടുത്തുമ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഇതാ‌ണെന്റെ നായിക എന്നാണ് പറഞ്ഞത്. അങ്ങനെ തന്നെ മതിയെന്ന് അഞ്ജലി പറയുന്നു.
 
മമ്മൂക്ക ചൂടാനാണെന്നൊക്കെ കേട്ടാണ് ലൊക്കേഷനിലെത്തിയത്. സംസാരിക്കാനൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ഓരോ സീന്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടാനുള്ള ഉപദേശങ്ങളൊക്കെ തന്നിരുന്നു. വളരെ കംഫര്‍ട്ടബിളായാണ് മമ്മുക്കയോടൊപ്പം അഭിനയിച്ചത്. - അഞ്ജലി വ്യക്തമാക്കി.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

അടുത്ത ലേഖനം
Show comments