Webdunia - Bharat's app for daily news and videos

Install App

രഞ്ജിനി ഒരു യക്ഷിയാണ്: അനൂപ് ചന്ദ്രൻ

ബിഗ് ബോസിലെ പാരവെയ്പ്പ് പുരോഗമിക്കുന്നു

Webdunia
വെള്ളി, 6 ജൂലൈ 2018 (15:53 IST)
രസകരമായ ടാസ്‌കുകളും ജോലികളുമായിട്ടാണ് ബിഗ് ബോസിന്റെ ഓരോ ദിവസവും അവസാനിക്കുന്നത്. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണ്‍ പുറത്ത് പോയപ്പോള്‍ അതിന് മുന്‍പ് ശാരീരികമായ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് വര്‍മ്മയും പുറത്തായിരുന്നു.
 
മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. ഇപ്പോൾ മത്സരം കടുത്തിരിക്കുകയാണ്. ബിഗ് ബോസിൽ നിന്നും എങ്ങനെയെങ്കിലും ഒരാളെ പുറത്താക്കാനുള്ള വഴിയാണ് ഓരോരുത്തരും നോക്കുന്നത്. തുടക്കം മുതൽ രഞ്ജിനി ഹരിദാസും സാബുമോനും ചേരുന്നില്ല. കൂട്ടത്തിൽ അൻപ്പ് ചന്ദ്രനുമുണ്ട്. രഞ്ജിനി ഒരു യക്ഷിയാണെന്ന് അനൂപ് മേനോൻ പറയുന്നതാണ് കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റ്.
 
അനൂപ് മേനോന്റെ വാക്കുകൾ: 
 
രഞ്ജിനിയുടെ അച്ഛനും പറഞ്ഞിട്ടില്ല, അമ്മയ്ക്കും പറഞ്ഞിട്ടില്ല ഞാൻ. അവളോട് ദേഷ്യപ്പെട്ടിട്ടുമില്ല. പുസ്തകം വായിക്കുമോയെന്ന് മാത്രമേ ചോദിച്ചിട്ടുള്ളു, ഇല്ലെന്ന് അവൾ പറയുകയും ചെയ്തു. ഭയങ്കര കണ്ണിങാണ് അവൾ. യക്ഷിയാണ് അവൾ. രഞ്ജിനിയുടെ കഴിവും കഠിനാധ്വാനവും ബുദ്ധിമുട്ടുകളും ബഹുമാനിക്കുന്ന ആളാണ് ഞാൻ. 
 
ബഹുമാനത്തോടു കൂടി മാത്രമാണ് രഞ്ജിനിയെ ഞാൻ കണ്ടിട്ടുള്ളത്. അവളെ വേദനിപ്പിക്കില്ല ഞാൻ. ആരോടും എനിക്ക് വ്യക്തിപരമായി പിണക്കമോ ദേഷ്യമോ ഇല്ലെന്ന് അനൂപ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments