Webdunia - Bharat's app for daily news and videos

Install App

വീണ്ടുമൊരു സൂപ്പര്‍ഹീറോ ചിത്രം ! സൂചന നല്‍കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്
ശനി, 8 ജൂലൈ 2023 (10:21 IST)
മിന്നല്‍ മുരളിക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും ഒരു സൂപ്പര്‍ഹീറോ ചിത്രം വരുമെന്ന സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമയെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്.
 
മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ല ഇതൊന്ന് സിനിമ തുടങ്ങും മുമ്പേ സംവിധായകന്‍ പറഞ്ഞു.
സൂപ്പര്‍ ഹീറോ എന്ന് പറയുമ്പോള്‍ ഒരു മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ല. അങ്ങനെ ഒരു കണ്‍വെന്‍ഷണല്‍ സൂപ്പര്‍ഹീറോ അല്ല ഉദ്ദേശിക്കുന്നത്. സൂപ്പര്‍ ഹീറോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments