Webdunia - Bharat's app for daily news and videos

Install App

ജോര്‍ജുകുട്ടിയെ വീണ്ടും കുടുക്കുവാന്‍ വരുണിന്റെ പുതിയ അസ്ഥിയുമായി അന്‍സിബ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 9 മാര്‍ച്ച് 2021 (10:58 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2 വിജയകുതിപ്പ് തുടരുകയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ ജനപ്രിയ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 2 ഇടം നേടിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെടുത്തി കൊണ്ട് നടി അന്‍സിബ നടത്തിയ പുതിയ ഫോട്ടോ ഷൂട്ട് ആണ് സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. 
 
അസ്ഥികൂടവുമായി ഇരിക്കുന്ന തന്റെ ഫോട്ടോയാണ് നടി പങ്കുവെച്ചത്.മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന അന്‍സിബയുടെ ചിത്രത്തിന് അനുയോജ്യമായ ക്യാപ്ഷനും നടി ആരാധകരോട് ചോദിച്ചു.
 
ക്രിയേറ്റീവ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രസകരമായ കമന്റുകളും ചിത്രത്തിനു താഴെ വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments