Webdunia - Bharat's app for daily news and videos

Install App

അനീഷ് രവിയുമായി കല്ല്യാണം കഴിഞ്ഞെന്ന് പോലും ആളുകള്‍ പറഞ്ഞുനടന്നു; ഗോസിപ്പുകള്‍ നേരിട്ടതിനെ കുറിച്ച് അനു ജോസഫ്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (20:12 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'കാര്യം നിസ്സാരം' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമാ രംഗത്തും താരം സജീവമായി.
 
അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ഗോസിപ്പുകളെ കുറിച്ച് മനസ്സുതുറക്കുകയാണ് അനു ജോസഫ് ഇപ്പോള്‍. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ഇത്തരം ഗോസിപ്പുകളെ കുറിച്ച് അനു മനസ്സുതുറന്നത്.
 
കാര്യം നിസ്സാരം പരിപാടിയില്‍ ഒന്നിച്ച് അഭിനയിക്കുന്ന നടന്‍ അനീഷ് രവിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതായി അനു ജോസഫ് പറയുന്നു. അനീഷ് രവിയുടെ കൂടെ ഒരുമിച്ച് അഭിനയിച്ചതോടെ ഒത്തിരി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്നു. നടന്‍ അനീഷ് രവിയും താനും പ്രണയത്തിലാണെന്നും അതല്ല ഞങ്ങള്‍ ശരിക്കും വിവാഹിതരാണെന്നുമൊക്കെ പ്രചരിച്ചിരുന്നു. അതേസമയം താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ മനസമാധാനം വേണമെന്നാണ് അനു പറയുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments