Webdunia - Bharat's app for daily news and videos

Install App

അനു സിത്താരയുടെ ചിത്രത്തിന് ടൊവിനോ ഒന്ന് കമന്റടിച്ചു, താരത്തിന് ഉഗ്രൻ മറുപടിയുമായി അനു സിത്താര !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (16:53 IST)
അനു സിത്താര സാമൂഹ്യ മധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രത്തിന് റൊവിനോ തോമസ് ഒന്ന് കമന്റഡിച്ചു. ടൊവിനോയുടെ കമന്റും അനു സിത്താര നൽകിയ  മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയികുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.


 
ടൊവിനോ തോമസിനെ പിറകിലിരുത്തി അനു സിത്താര സ്കൂട്ടർ ഓടിക്കുന്ന ഫോട്ടോയാണ് അനു സിത്താര പങ്കുവച്ചിരുന്നുത്. ഈ ചിത്രത്തിന് താഴെ ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം‘ എന്നാണ് ടൊവിനോ തോമസ് കമന്റിട്ടത്. തൊട്ടുപിന്നാലെ കമന്റിന് അനു സിത്താരയുടെ മറുപടി എത്തി ‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും‘ എന്നായിരുന്നു താരത്തിന്റെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments