Webdunia - Bharat's app for daily news and videos

Install App

ഈ കുട്ടിയെ നിങ്ങള്‍ക്ക് അറിയാം ! സിനിമാതാരം മിനിസ്‌ക്രീനിലും സജീവം, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ബുധന്‍, 17 മെയ് 2023 (10:56 IST)
മലയാളികളുടെ പ്രിയതാരം മീനാക്ഷി അനൂപ് പഠനത്തോടൊപ്പം തന്നെ സിനിമയിലും സജീവം. നടി ആദ്യമായി നായികയാകുന്ന കുറ്റാന്വേഷണ ചിത്രമാണ് 'ജൂനിയേഴ്സ് ജേണി'. തന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് മീനാക്ഷി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anunaya Anoop (@meenakshiofficial_)

'അതെ കുഞ്ഞ് മീനാക്ഷി ഇതാ.. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പേജാണ്'-എന്നാണ് കുട്ടി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anunaya Anoop (@meenakshiofficial_)

അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
 
കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 18 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാണ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

അടുത്ത ലേഖനം
Show comments