Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ചിരി, ചിത്രങ്ങളുമായി അനുപമ, ആശംസകള്‍ നേര്‍ന്ന് നസ്രിയ നസീം

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (17:06 IST)
തെന്നിന്ത്യന്‍ സിനിമാതാരം അനുപമ പരമേശ്വരന് ഇന്ന് പിറന്നാള്‍. 18 ഫെബ്രുവരി 1996 ജനിച്ച നടിയുടെ 26-ാം ജന്മദിനമാണ് ഇന്ന്. ആശംസകളുമായി നസ്രിയ നസീം എത്തി. ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് താരം പിറന്നാള്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം ചിത്രത്തിലൂടെ വരവറിയിച്ചു.മേരി എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു താരം പിന്നീട് അറിയപ്പെട്ടത്.തെലുങ്കിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അഭിനയിച്ചതിനേക്കാള്‍ അന്യഭാഷാ ചിത്രങ്ങളാണ് അനുപമ ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'റൗഡി ബോയ്സ്'.ആഷിഷ് റെഡ്ഡിയാണ് നായകന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

 കോട്ടയം സി.എം.എസ്. കോളേജില്‍ ബി.എ. ലിറ്റെറേച്ചര്‍ കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം അനുപമ പഠിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Wayanad By-Election Results 2024 Live Updates: രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമോ? വയനാട് ഫലം ഉടന്‍

Chelakkara By-Election Results 2024 Live Updates: ചുവപ്പില്‍ തുടരുമോ ചേലക്കര? തിരഞ്ഞെടുപ്പ് ഫലം ഉടന്‍

Palakkad By-Election Results 2024 Live Updates: നിയമസഭയില്‍ താമര വിരിയുമോ? പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments