Webdunia - Bharat's app for daily news and videos

Install App

ബിഗ് ബജറ്റില്‍ അനുപമ പരമേശ്വരന്റെ പുതിയ സിനിമ ! പ്രഖ്യാപനം തിങ്കളാഴ്ച

കെ ആര്‍ അനൂപ്
വെള്ളി, 10 മാര്‍ച്ച് 2023 (17:32 IST)
തെലുങ്ക് സിനിമയില്‍ സജീവമാണ് അനുപമ പരമേശ്വരന്‍. നടിയുടെ പുതിയ സിനിമയെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഇതൊന്നും സ്ത്രീ കേന്ദ്രീകൃത കഥയായിരിക്കും പറയാന്‍ പോകുന്നതെന്നും എന്നാണ് വിവരം.
 
സ്ത്രീ കേന്ദ്രീകൃത പാന്‍-സൗത്ത് സിനിമ ആയിരിക്കും ഇത്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 കഴിഞ്ഞവര്‍ഷം 5 തെലുങ്ക് സിനിമകളാണ് നടിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ആ കൂട്ടത്തില്‍ 'കാര്‍ത്തികേയ 2' 120 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.തമിഴില്‍ നടന്‍ ജയം രവിയ്ക്കൊപ്പം 'സൈറന്‍' എന്നൊരു ചിത്രവും മലയാളത്തില്‍ 'ജെഎസ്‌കെ' എന്നൊരു ചിത്രവും ഒരുങ്ങുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'

March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല'- വിദ്യാർഥികളുടെ കൊലവിളി

അടുത്ത ലേഖനം
Show comments