Webdunia - Bharat's app for daily news and videos

Install App

'തടി വെച്ചു എന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്'; വീഡിയോയുമായി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂലൈ 2021 (09:11 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനു പുറമെ തെലുങ്ക് സിനിമയിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മുമ്പേ ഉള്ളതില്‍ നിന്നും തടി കുറഞ്ഞാണ് താരത്തെ ഇപ്പോള്‍ കാണാനാകുന്നത്. അതുകൊണ്ടുതന്നെ അനുപമയോട് സുഹൃത്തുക്കള്‍ തടി വെച്ചു കഴിഞ്ഞാല്‍ കുറച്ചുകൂടി ഭംഗി ഉണ്ടാകുമെന്ന് പറയുന്നുണ്ടത്രേ. അവര്‍ക്കായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

'തടി വെച്ചാല്‍ കുറച്ചു കൂടി ഭംഗി ഉണ്ടാകും എന്ന് പറയുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി'- എന്ന് പറഞ്ഞു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചത്. ഒരു മൊബൈല്‍ ആപ്പ് വഴി മുഖം തടി വെച്ചു വരുന്നത് കാണാം. അതു കണ്ടിട്ടെങ്കിലും സുഹൃത്തുക്കള്‍ ഇനി തടി കൂട്ടേണ്ട എന്ന് തമാശയ്‌ക്കെങ്കിലും പറഞ്ഞു കാണും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം 18 പേജസ് റിലീസിന് ഒരുങ്ങുകയാണ്.പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമൊരു അടിപൊളി പ്രണയകഥയാണ് പറയുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments