Webdunia - Bharat's app for daily news and videos

Install App

കേരളത്തിന്റ 'മോണോലിസ', കമന്റുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (10:36 IST)
മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. ആഭരണങ്ങള്‍ ഒന്നും അണിയാതെ ഉള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. ചിത്രം കണ്ടശേഷം നടിയുടെ സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഫോട്ടോയ്ക്ക് അടിപൊളി ക്യാപ്ഷന്‍ നല്‍കി. 'മോണോലിസ ലൈറ്റ്' എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്റ 'മോണോലിസ'യെന്ന് ആരാധകരും ചിത്രത്തിന് താഴെ കുറച്ചു.
 
സിനിമ തിരക്കുകളിലാണ് നടി. 'വാതില്‍' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അനു സിതാര.വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിലെ നായകന്‍.
 ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രമാണ് നടി ഒടുവിലായി പൂര്‍ത്തിയാക്കിയത്. ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ഭ്രമം എന്ന സിനിമയിലും ഉണ്ണി മുകുന്ദന്‍ ശക്തമായ വേഷത്തില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര-ഉണ്ണി മുകുന്ദന്‍ ഒരുമിച്ച് ഒടുവിലായി അഭിനയിച്ചത്. ജയറാമിന്റെ അച്ചായന്‍സ് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

Kerala Weather: കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ അതീവ ജാഗ്രത, പേടിക്കണം കാറ്റിനെ

കേരളത്തിൽ 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് വി.ഡി സതീശൻ

അടുത്ത ലേഖനം
Show comments