Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ 'സൂരറൈ പോട്ര്'ന് ശേഷം കാര്‍ത്തിയുടെ നായികയാകാന്‍ അപര്‍ണ ബാലമുരളി ?

കെ ആര്‍ അനൂപ്
വെള്ളി, 13 ഓഗസ്റ്റ് 2021 (17:12 IST)
സൂര്യയ്ക്കൊപ്പം 'സൂരറൈ പോട്ര്'ല്‍ അഭിനയിച്ചതിലൂടെ കോളിവുഡില്‍ ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ അപര്‍ണ ബാലമുരളിയ്ക്കായി. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയുടെ നായികയായി നടി അടുത്ത തമിഴ് ചിത്രത്തില്‍ അഭിനയിക്കും. മുത്തയ്യ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം വളരെ വേഗത്തില്‍ ചിത്രീകരിക്കാനാവും എന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. 
 
കാര്‍ത്തിയുടെ 'സര്‍ദാര്‍'ന് മുമ്പ് തന്നെ ഈ ചിത്രം പൂര്‍ത്തിയാക്കും. അപര്‍ണ ബാലമുരളിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.ബോളിവുഡ് ഹാസ്യ ചിത്രം 'ബദായ് ഹൊ'ന്റെ തമിഴ് റീമേക്കില്‍ അപര്‍ണ അഭിനയിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

അടുത്ത ലേഖനം
Show comments