Webdunia - Bharat's app for daily news and videos

Install App

'തമിഴകത്തെ പുതിയ ട്രെന്‍ഡ്', അല്ലു അര്‍ജുന്റെ അടുത്ത ചിത്രം എ ആര്‍ മുരുകദോസിനൊപ്പം ?

കെ ആര്‍ അനൂപ്
തിങ്കള്‍, 3 മെയ് 2021 (17:32 IST)
അടുത്തിടെയായി തമിഴ് സംവിധായകര്‍ കൂടുതല്‍ തെലുങ്ക് നായകന്മാരുമായി സിനിമ ചെയ്യുന്നത് ഒരു ട്രെന്‍ഡായിരിക്കുകയാണ്. സംവിധായകന്‍ ഷങ്കര്‍ രാം ചരണുമായി ഒരു ചിത്രം ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ ഇപ്പോളിതാ എ ആര്‍ മുരുകദോസും പുതിയ ട്രെന്‍ഡിന്റെ പാത പിന്തുടരുകയാണ്.
 
അദ്ദേഹത്തിന്റെ അടുത്ത ചിത്രം അല്ലു അര്‍ജുനൊപ്പമിയിരിക്കും. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ചിത്രം നിര്‍മ്മിക്കും. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകാനാണ് സാധ്യത.
 
 എ ആര്‍ മുരുകദോസ് അടുത്തതായി അനിമേഷന്‍ സിനിമ ചെയ്യുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.ശിവകാര്‍ത്തികേയനെ നായകനാക്കി മറ്റൊരു ചിത്രവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments