Webdunia - Bharat's app for daily news and videos

Install App

ശ്രുതി ഹരിഹരന്റെ മീ ടൂ; നടിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

ഒരു സ്ത്രീയെ പോലും മോശമായി തൊട്ടിട്ടില്ല: അർജുൻ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:44 IST)
മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മലയാളി നടി ശ്രുതി ഹരിഹരൻ തെന്നിന്ത്യൻ താരം അർജുൻ സർജയ്‌ക്ക് നേരെ മീ ടൂ ആരോപണം നടത്തിയിരുന്നു. സെറ്റില്‍ വെച്ച് അര്‍ജുനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് ശ്രുതി പറഞ്ഞിരുന്നത്. ശ്രുതിയുടെ ആരോപണങ്ങളെ തളളി അര്‍ജുന്‍ പിന്നീട് രംഗത്തുവന്നിരുന്നു.  
 
നിപുണൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ റിഹേഴ്‌സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ അർജുൻ തന്നെ കെട്ടിപ്പിടിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. ഇതിനെതിരെയാണ് അർജുൻ രംഗത്ത് വന്നത്. ഇപ്പോഴിതാ, ത്രിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയിതിരിക്കുകയാണ് അര്‍ജുന്‍.
 
ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടകേസുമായാണ് അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. ബാംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.  
 
ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്. ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ മോശം ഉദ്ദേശം വെച്ച് തൊട്ടിട്ടില്ലെന്നായിരുന്നു അർജുൻ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments