Webdunia - Bharat's app for daily news and videos

Install App

ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യുന്ന മകന്‍, ചിത്രം പങ്കുവെച്ച് ആസിഫ്

കെ ആര്‍ അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (17:21 IST)
സിനിമയിലെ സുഹൃത്തുക്കളുമായി ജീവിതത്തിലും നല്ല ബന്ധത്തിലാണ് ആസിഫ് അലി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

അര്‍ജുന്‍ അശോകന്‍, ഗണപതി, ബാലുവര്‍ഗീസ് തുടങ്ങിയ നടന്മാര്‍ ആസിഫിന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞദിവസം ഗണപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂവരും ഒത്തു കൂടുകയുണ്ടായി. ആഘോഷപരിപാടിയില്‍ താരമായത് ആസിഫിന്റെ മകനാണ്.
 
തന്റെ ചങ്ങാതിമാര്‍ക്കൊപ്പം മകന്‍ ആദമിന്റെ സന്തോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ്. ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യുന്ന മൈ ബോയ് എന്നാണ് നടന്‍ കുറിച്ചത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments