Webdunia - Bharat's app for daily news and videos

Install App

ചുവപ്പ് നിറത്തില്‍ ആത്മീയ രാജന്‍, ചിരി അഴകില്‍ നടി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഏപ്രില്‍ 2023 (12:50 IST)
മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും ആത്മീയ രാജന്‍ അഭിനയിച്ചു കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athmiya (@athmiyainsta)

ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' എന്ന ചിത്രത്തിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം 'ജോണ്‍ ലൂഥര്‍', ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷം തുടങ്ങിയ ചിത്രങ്ങളിലാണ് ആത്മീയയെ ഒടുവില്‍ കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athmiya (@athmiyainsta)

വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments