മോഹന്‍ലാലിന്റെ ആറാട്ടിനുശേഷം ഒരു മമ്മൂട്ടി ചിത്രം, ബി ഉണ്ണികൃഷ്ണന്‍-ഉദയകൃഷ്ണ ടീമിന്റെ പുത്തന്‍ ചിത്രം അണിയറയില്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 2 ജൂണ്‍ 2021 (11:22 IST)
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ടീം അടുത്തതായി മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യുവാന്‍ പദ്ധതിയിടുന്നു. അടിപൊളി മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം.
 
കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
മോഹന്‍ലാലിന്റെ ആറാട്ടാണ് ഇരുവരും കൂട്ടുകെട്ടില്‍ ഒടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഓണത്തിന് റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്.
അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

അടുത്ത ലേഖനം
Show comments