Webdunia - Bharat's app for daily news and videos

Install App

എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

എന്റെ ജീവിതം തകർത്തത് ആ സ്ത്രീ ആണ്, ഒരുനാള്‍ കണക്ക് പറയേണ്ടി വരും; ബാബു ആന്റണി

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:46 IST)
ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും വിവാഹവും കാരണം സിനിമയിൽ നിന്നും ബാബു ആന്റണി നീണ്ട ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയെന്ന് നിവിൻ പോളി ചിത്രത്തിലൂടെ ബാബു ആന്റണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.
 
സൂപ്പര്‍ ആക്ഷന്‍ ഹിറോ ആയി തിളങ്ങിയ താൻ പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീഴാൻ കാരണം ഒരു സ്ത്രീയാണെന്ന് ബാബു ആന്റണി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയെ അറിയാവുന്നവർക്ക് ആ സ്ത്രീ ആരാണെന്ന് അറിയാമെന്നും ബാബു ആന്റണി പറയുന്നു.  
 
തനിക്കെതിരെ പല കള്ളക്കഥകളും അവർ പറഞ്ഞുണ്ടാക്കി. അതൊക്കെ അന്നുള്ളവർ വിശ്വസിച്ചു. ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന് സംവിധായകരും നിർമാതാക്കളും പറഞ്ഞു. അങ്ങനെ പതിയെ പതിയെ സിനിമയിൽ നിന്നും പുറത്താവുകയായിരുന്നു. 
 
ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. എന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എനിക്കെതിരായി ചെയ്യുന്നതിനെല്ലാം ഒരുനാള്‍ അവർക്ക് കണക്ക് പറയേണ്ടി വരും. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകുമെന്നും ബാബു ആന്റണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments