Webdunia - Bharat's app for daily news and videos

Install App

'കുറച്ചേ കഴിക്കൂ... അത് ഗുണമേന്മയുള്ളതായിരിക്കും'; മമ്മൂട്ടിയെ കുറിച്ച് ബാബുരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ജൂണ്‍ 2023 (12:03 IST)
ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ബാബുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. ജീവിതത്തിലും നല്ലൊരു പാചകക്കാരനാണ് ബാബുരാജ്. സംവിധായകന്‍ ജോഷി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകരും നടന്‍ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി അറിഞ്ഞവരാണ്. ഇപ്പോഴിതാ സിനിമാ സെറ്റിലെ ഭക്ഷണ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാബുരാജ്.
 
  ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറുള്ള മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ബാബുരാജ്.രാപ്പകല്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്ത ഓര്‍മ്മയിലേക്ക് നടന്‍ തിരിച്ചു പോയി.
 
'മമ്മൂക്കയ്ക്ക് പണ്ടുമുതലേ സ്വന്തം പാചകക്കാരനുണ്ട്. രാപ്പകല്‍ ചെയ്യുന്ന സമയത്ത് അദ്ദേഹം ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. കുറച്ചേ കഴിക്കൂ എങ്കിലും അത് ?ഗുണമേന്മയുള്ളതായിരിക്കും.'-എന്നാണ് ബാബുരാജ് പറഞ്ഞത്.
 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

അടുത്ത ലേഖനം
Show comments