Webdunia - Bharat's app for daily news and videos

Install App

കട്ടപ്പയോട് വിരോധം, ബാഹുബലി കർണാ‌ടകയിൽ റിലീസ് ചെയ്യില്ല?

ബാഹുബലി റിലീസ് ചെയ്യില്ല?!

Webdunia
ശനി, 25 മാര്‍ച്ച് 2017 (11:15 IST)
ഇന്ത്യൻ സിനിമ കാത്തിരിക്കുന്നത് ഏത് ചിത്രത്തിന് വേണ്ടിയാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. ബാഹുബലി 2. രാജമൗലിയുടെയും പ്രബാസിന്റേയും അടക്കം നിരവധി പേരുടെ പ്രയത്നത്തിന്റെ ഫലമായ ബാഹുബലി 2 ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ അണിയറ പ്രവർത്ത‌കരെ പ്രതിസന്ധിയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
ബാഹുബലി 2 കർണാടകയിൽ റിലീസ് ആകുമെന്ന് തോന്നുന്നില്ല. കാവേരി നദീജല പ്രശ്നങ്ങൾ തന്നെ കാരണം. പക്ഷേ സിനിമയോടല്ല കർണാടകയിലെ ജനങ്ങൾക്ക് ദേഷ്യം. ബാഹുബലിയിലെ കട്ടപ്പയായി അഭിനയിച്ച സത്യരാജിനോടാണ്. സത്യരാജ് തമിഴനായതിനാല്‍ മാത്രമല്ല പ്രശ്‌നം. കര്‍ണാടക നദീജല വിഷയത്തില്‍ സത്യരാജ് തമിഴ്‌നാടിനനുകൂലമായി സംസാരിച്ചത്രെ. 
 
ബാഹുബലി റിലീസിനെ ഇത് കാര്യമായി ബാധിക്കാനുമിടയുണ്ട്. ബെല്ലാരിയിലെ ഒരു തിയേറ്ററില്‍നിന്ന് ബാഹുബലിയുടെ ട്രെയിലര്‍ മാറ്റുകയും ചെയ്തു. മാത്രമല്ല ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ ഫിലിം ചേമ്പറിനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments